sarojini

തിരുവനന്തപുരം: ചെമ്പഴന്തി മംഗലശേരി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ:വസന്തകുമാരി,ജയകുമാരി, ഗിരിജകുമാരി,ഡോ.ശ്രീകുമാർ.മരുമക്കൾ:ഹരീന്ദ്രൻ,​രാജേന്ദ്രൻ,​ബാബു,​ വീണാറാണി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.