
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഇടമൺനില കശുവണ്ടി ഫാക്ടറിയിൽ നിന്ന് പെൻഷനായ സ്ത്രീ തൊഴിലാളികൾക്ക് അർഹതപെട്ട ആനുകൂല്യത്തിനായി നാവായിക്കുളം പഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു,അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകി.