ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ക്ലാസുകൾ ഇന്ന് രാവിലെ10 മുതൽ
ആരംഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താവിനൊപ്പം ഹാജരാകണം.