e-k-indirabhai

വർക്കല: കിഴക്കേപ്പുറം ശ്രീമന്ദിരത്തിൽ ഇ.കെ.ഇന്ദിരാഭായി (93, റിട്ട. എച്ച്.എം, സെൻട്രൽ എൽ.പി.എസ്, കിഴക്കേപ്പുറം) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: പരേതനായ ജയരാജ് (റിട്ട. ലേ സെക്രട്ടറി, ഇ.എസ്.ഐ), ജീവരാജ് (റിട്ട.എച്ച്.എം, എസ്.എൻ.വി മോഡൽ സ്കൂൾ, തിരുവനന്തപുരം), ശ്രീലേഖ (റിട്ട.എച്ച്.എം, ജി.എച്ച്.എസ്.എസ്, നാവായിക്കുളം). മരുമക്കൾ: സുഭഗ.വി.എസ് (റിട്ട.എച്ച്.എം, ജി.എച്ച്.എസ്.എസ്, ചിറക്കര), ഷൈനി , സതീശബാബു (റിട്ട. അസി.എക്സി. എഞ്ചിനീയർ, കല്ലട ഇറിഗേഷൻ പ്രോജക്ട്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7മണിക്ക്.