photo

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറി ലൈബ്രറിയിലേക്ക് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പുസ്തകങ്ങൾ കൈമാറി. അമ്പതോളം പുസ്തകങ്ങളാണ് ഋഷിരാജ് സിംഗ് ആശുപത്രി സൂപ്രണ്ട് ബി.എസ്.സുനിൽകുമാറിന് കൈമാറിയത്. മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനായ കണ്ണൻ,ഡോ.ധന്യ.ഡോ.എ.നിസാറുദീൻ,​ഡോ.മനോജ് എന്നിവർ പങ്കെടുത്തു.