വർക്കല: ദളവാപുരം റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 43,000 രൂപയുടെ ചെക്ക് അസോസിയേഷൻ പ്രസിഡന്റ് സത്യവ്രതൻ,സെക്രട്ടറി ശിവശങ്കരൻ വിജയൻ,അംഗങ്ങൾ എന്നിവർ ചേർന്ന് വയനാടിന്റെ പുനരധിവാസത്തിനായി ഒ.എസ്.അംബിക എം.എൽ.എയ്ക്ക് കൈമാറി.