അരുതേ വലിച്ചെറിയരുതേ...യാത്രക്കാരൻ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ ചൂയിംഗ് ഗം കയ്യിലെടുത്ത് കഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുരങ്ങന്റെ വായിൽ ഒട്ടി പിടിച്ചപ്പോൾ.