df

തിരുവനന്തപുരം: പി.ശശിയ്ക്കെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണം സർക്കാരിന്റെ അഭിപ്രായമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ സർക്കാർ പരിശോധിക്കും. താനൂർ കസ്റ്റഡി മരണം സംബന്ധിച്ച വെളിപ്പെടുത്തലിൽ അൻവറിന്റേത് അവസാന വാക്കാണോ എന്ന് മന്ത്രി ചോദിച്ചു. അൻവറിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.