p

തിരുവനന്തപുരം: ഇക്കൊല്ലത്തെ നെല്ല് സംഭരണത്തിൽ 25 കോടി രൂപയേ കർഷകർക്ക് നൽകാനുള്ളൂവെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 1558 കോടിയുടെ നെല്ലാണ് സംഭരിച്ചത്. ഓണ വിപണി ഇടപെടലിനനുവദിച്ച 225 കോടി ലഭിച്ചോ എന്ന ചോദ്യത്തിന് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

കേന്ദ്രസർക്കാരിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമിലൂടെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വാങ്ങുന്ന പച്ചരിക്ക് ഗുണമേന്മ കുറവും വിക്കൂടുതലുമാണ്. കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിലൊഴികെ മറ്റിടങ്ങളിൽ നൽകുന്ന അരിയിൽ നിറവ്യത്യാസവും പൊടിയും കൂടുതലാണ്. മിൽ ക്ളീനിംഗിന് ശേഷം വിതരണം ചെയ്യാൻ സാധിക്കുന്ന 200 മെട്രിക് ടൺ അരി കഴക്കൂട്ടം ഗോഡൗണിൽ നിന്ന് കിലോയ്‌ക്ക് 28 രൂപ നിരക്കിലാണ് അനുവദിച്ചതെങ്കിലും 31.73 രൂപ വേണമെന്ന് എഫ്.സി.ഐ അധികൃതർ പിന്നീട് ആവശ്യപ്പെട്ടു. ഗതാഗത ചെലവും മിൽ ക്ളീനിംഗുമടക്കം പൂർത്തിയാകുമ്പോൾ 37.23 രൂപവരെ ചെലവ് വരും. അതിനാൽ സപ്ലൈകോ വഴി വിൽക്കുമ്പോൾ വിലയിൽ നേരിയ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കെ-സ്റ്റോർ പദ്ധതിയുടെ 1000-ാമത് റേഷൻകടയുടെ ഉദ്‌ഘാടനം തിരുവനന്തപുരം അമ്പൂരിയിൽ നാലിന് നടക്കും.

ടോ​ൾ​ ​പ്ളാ​സ​ ​തി​ര​ക്ക് ​മു​ൻ​കൂ​ട്ടി​ ​അ​റി​യാം

ന്യൂ​ഡ​ൽ​ഹി​:​ ​ക​ട​ന്നു​ ​പോ​കേ​ണ്ട​ ​ടോ​ൾ​ ​പ്ളാ​സ​ക​ളി​ലെ​ ​തി​ര​ക്കു​ ​സം​ബ​ന്ധി​ച്ച​ ​ത​ൽ​സ്ഥി​തി​ ​വി​വ​ര​ങ്ങ​ൾ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ല​ഭ്യ​മാ​ക്കു​ന്ന​ ​സം​വി​ധാ​നം​ ​വ​രു​ന്നു.​ ​കാ​ത്തി​രി​പ്പു​ ​സ​മ​യം​ ​കു​റ​യ്‌​ക്കാ​നും​ ​ക്യൂ​ ​ഒ​ഴി​വാ​ക്കാ​നും​ ​രാ​ജ്യ​ത്തെ​ ​തി​ര​ക്കേ​റി​യ​ 100​ ​ടോ​ൾ​ ​പ്ലാ​സ​ക​ളി​ൽ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ജി.​ഐ.​എ​സ് ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​സം​വി​ധാ​നം​ ​ന​ട​പ്പാ​ക്കും.​ ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​കൂ​ടു​ത​ൽ​ ​ടോ​ൾ​ ​പ്ലാ​സ​ക​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കും.​ ​ദേ​ശീ​യ​ ​പാ​താ​ ​അ​തോ​റി​റ്റി​ ​അം​ഗീ​ക​രി​ച്ച​ ​ഇ​ന്ത്യ​ൻ​ ​ഹൈ​വേ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡാ​ണ് ​പു​തി​യ​ ​സം​വി​ധാ​നം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.
യാ​ത്ര​ക്കാ​ർ​ക്ക് ​ടോ​ൾ​ ​പ്ലാ​സ​യു​ടെ​ ​പേ​രും​ ​സ്ഥ​ല​വും,​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ക്യൂ​വി​ന്റെ​ ​നീ​ളം,​ ​കാ​ത്തി​രി​പ്പ് ​സ​മ​യം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ല​ഭ്യ​മാ​ക്കും.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​തി​ര​ക്ക് ​നി​ശ്ചി​ത​ ​പ​രി​ധി​യേ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​ണെ​ങ്കി​ൽ​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കും.​ ​കാ​ലാ​വ​സ്ഥ,​ ​പ്രാ​ദേ​ശി​ക​ ​ഉ​ത്സ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ളും​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ന​ൽ​കും.

ആ​ശ്രി​ത​ർ​ക്ക് ​ശ​മ്പ​ള​കു​ടി​ശി​ക​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 2021​മെ​യ് 31​ന് ​ശേ​ഷം​ ​സ​ർ​വ്വീ​സി​ലി​രി​ക്കെ​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​കു​ടി​ശി​ക​ ​ഒ​റ്റ​ത്ത​വ​ണ​യാ​യി​ ​അ​നു​വ​ദി​ച്ചു​കൊ​ണ്ട് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.