dd

തിരുവനന്തപുരം: ജില്ലയിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ ദ്വിദിന പരിശീലന പരിപാടി വഴുതക്കാട് ഗവൺമെന്റ് വിമെൻസ് കോളേജിൽ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.അൻസാർ .ആർ.എൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ അനില അദ്ധ്യക്ഷത വഹിച്ചു.ഐ.ക്യൂ.എ.സി കോഓർഡിനേറ്റർ ഡോ.ഗോഡ്‌വിൻ,ജില്ലാ കോഓ‌ർഡിനേറ്റർ ഡോ.സത്യരാജ്,ഓഫീസർ ഡോ.സേതുലക്ഷ്മി എന്നിവർ സംസാരിച്ചു. കേരള സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ഷാജി,ഐ.എച്ച്.ആർ മുൻ എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.അജിത് സെൻ,മാസ്റ്റർ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ,എൻ.എസ്.എസ് കൊല്ലം ജില്ലാ കോഓർഡിനേറ്റർ ഡോ.ഗോപകുമാർ എന്നിവർ ക്ലാസുകളെടുക്കും.