f

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ പറഞ്ഞ കാര്യങ്ങളെ പറ്റി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും അധോലോകത്തിന്റെ പിടിയിലാണെന്നും സെക്രട്ടേറിയറ്റ് ഇതിന്റെ സിരാകേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.