വട്ടിയൂർക്കാവ്:അറപ്പുര കെ ആർ എ 162 ആര്യ നിവാസിൽ പരേതനായ അപ്പുവിന്റെ ഭാര്യ മേഴ്സി (85) നിര്യാതയായി.
മക്കൾ: വിജയമ്മ,ജഗദമ്മ,മിനി ജോർജ്.മരുമക്കൾ: ജോൺസൺ,വേണു,പരേതനായ ജോർജ്.