പാലോട് : ചിപ്പൻചിറ ജയലക്ഷ്മി നിവാസിൽ ജയകുമാരി (62) നിര്യാതയായി. മക്കൾ: സുജിത് സുന്ദർ ( സിനിമ സീരിയൽ സംവിധായകൻ), സുചിത്ര. മരുമക്കൾ: പാലോട് സന്തോഷ് (ബി.ജെ.പി സംസ്ഥാന വക്താവ്), സുജ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.