
പാലോട് : ഭരതന്നൂർ നവനീതത്തിൽ ഗോമതിയമ്മ (91) നിര്യാതയായി. മക്കൾ: വിജയൻപിള്ള, (റിട്ട.ബി.എസ്.എൻ.എൽ) മോഹനചന്ദ്രൻ നായർ (റിട്ട.ബി.എസ്.എൻ.എൽ.), ലീലാകുമാരി അമ്മ(റിട്ട. ടീച്ചർ), വേണുകുമാരൻ നായർ (റിട്ട.എച്ച്.എം കുമാരപുരം), ഷിബീറാണി( ഭരതന്നൂർ എച്ച്.എസ്.എസ്. അദ്ധ്യാപിക). മരുമക്കൾ: സുഷമ, ഗീതാകുമാരി, സുരേന്ദ്രക്കുറുപ്പ്, മിനി, മോഹനൻപിള്ള.