കിളിമാനൂർ:അടയമൺ വട്ടലിൽ ലീലാവിലാസത്തിൽ പരേതനായ നീലാംബരന്റെ ഭാര്യ കൗസല്യ (98) നിര്യാതയായി.മക്കൾ: കൃഷ്ണലീല, ശിവരാജൻ, സുനിത, ബാബു . മരുമക്കൾ: ബാബു (പരേതൻ)ഷൈല , ദേവദാസ് (പരേതൻ)അനില . സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്