jose

കിഴക്കേ നട്ടാശ്ശേരി : പോളയ്ക്കൽ ജോസഫ് മാത്യു (75, മുൻ ഡ്രൈവർ എസ്.എച്ച് മെഡിക്കൽ സെന്റർ കോട്ടയം) നിര്യാതനായി. ഭാര്യ : ഏറ്റുമാനൂർ ചെമ്പൻകാനായിൽ സോഫിയ ജോസ് . മക്കൾ : മാത്യു ജോസ്, ബേബിച്ചൻ ജോസ് ( ഇരുവരും അയർലൻഡ് ), മരുമക്കൾ : ജിൻസിമോൾ കുറ്റിപ്പറമ്പിൽ (വണ്ടമറ്റം), അൽഫോൻസാ പുളിക്കൽ (തെങ്ങണ). സംസ്‌കാരം നാളെ 3 ന് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.