1

പൂവാർ: അരുമാനൂർ വടക്കേ വീട്ടിൽ ജനാർദ്ദനൻ നായർ (85 ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. സഹോദരങ്ങൾ: പരേതയായ സരസ്വതി അമ്മ, പരേതനായ സദാശിവൻ നായർ, പരേതനായ കൃഷ്ണപിള്ള, പരേതനായ ഉദയവർമ്മൻ നായർ, സുകുമാരിയമ്മ രാജമോഹനൻ നായർ, ഫാലലോചനൻ നായർ.സഞ്ചയനം 8 ഞായറാഴ്ച രാവിലെ 8 30ന്.

ഫോട്ടോ: ജനാർദ്ദനൻ നായർ