തിരുവനന്തപുരം: മുട്ടത്തറ പെരുന്നെല്ലി ടി.സി. 43/ 1366 പുതുവൽ പുത്തൻ വീട്ടിൽ ജി.എസ്. ശാന്തിനി നിര്യാതയായി. ഭർത്താവ്. രാജു. മക്കൾ: അഭിരാമി, അപർണ. മരുമക്കൾ: സുജിത്, വിഷ്ണു. സഞ്ചയനം ശനിയാഴ്ച 8.30- ന്