കാട്ടാക്കട:വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപെട്ട് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികൾ തങ്ങളുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 1,04,070 രൂപയുടെ ചെക്ക് നെറ്റുകാൽ തേരി സൂപ്രണ്ട് രാജേഷ് കുമാർ ജയിൽ വകുപ്പ് മേധാവി ബൽറാംകുമാർ ഉപദ്ധ്യായയ്ക്ക് കൈമാറി.