pramo

ഉള്ളൂർ :ലക്ഷംവീട് വിജി നിവാസിൽ സുലോചനയുടെയും പരേതനായ കൃഷ്ണൻ കുട്ടിയുടെയും മകൻ പ്രമോദ് (മനു, 43 )നിര്യാതനായി.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 8:30ന്.