janc

നെയ്യാറ്റിൻകര :ചായ്ക്കോട്ടുകോണം മരുതത്തൂർ തുലാക്കര റോഡരികത്തു വീട്ടിൽ ജാൻസി (74) നിര്യാതയായി. ഭർത്താവ്, സദാനന്ദൻ.മക്കൾ : സുജിത, സാം രാജ്.മരുമക്കൾ : ബിനു, നിഷ.

അനുസ്മരണ പ്രാർത്ഥന വ്യാഴം വൈകുന്നേരം 4 ന്.