hi

നെടുമങ്ങാട്:മഞ്ച അരുൺ നിവാസിൽ ആർ.കെ.രാജശേഖരൻ നായർ (76, റിട്ട.സി.ഡി. എസ്) നിര്യാതനായി.ഭാര്യ: പത്മകുമാരി.ആർ. മക്കൾ : അരുൺ.ആർ.പി, അനുരാജി.ആർ.പി, അർജുൻ ആർ.പി (ബാംഗ്ലൂർ). മരുമക്കൾ : ദിവ്യ.എം.എസ്, ആദർശ് . എസ്.എ (മിലിട്ടറി സർവ്വീസ്), അമിത.എൻ (ബാംഗ്ലൂർ). സഞ്ചയനം : ഞായർ രാവിലെ 8.30 ന്.