വെള്ളനാട്:വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓണക്കാല ആഘോഷങ്ങൾക്കായി പ്രത്യേക ടൂർ പാക്കേജ് ഏർപ്പെടുത്തി.8ന് പൊൻമുടി.18ന് ഗവി.26ന് ഇലവീഴാപ്പൂഞ്ചിറ.29ന് തെന്മല.കൂടുതൽ വിവരങ്ങൾക്ക് 0472-2884686,9037906361.