ഉഴമലയ്ക്കൽ:കുളപ്പട ഗവ.എൽ.പി.സ്കൂൾ വാർഷികം പി.ടി.എ പ്രസിഡന്റ് രാഗിണി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എൻ.ശ്രീകുമാരി,അദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.