പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ചായ്ക്കുളം അറവൻകോണത്ത് കുളം നികത്തിയെടുത്ത ഭൂമി പൂവച്ചൽ പഞ്ചായത്ത് ഏറ്റെടുത്തു.രണ്ടരയേക്കർ ഭൂമിയാണ് ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം ഏറ്റെടുത്തത്.റവന്യൂ,പൊലീസ്,പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ എന്നിവർ ഏറ്റെടുക്കലിന് എത്തിച്ചേർന്നു.