കാട്ടാക്കട:കോൺഗ്രസ് പൊന്നെടുത്തകുഴി വാർഡ് കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് കട്ടയ്‌ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് യുജിൻ അദ്ധ്യക്ഷത വഹിച്ചു.സത്യദാസ് പൊന്നെടുത്തകുഴി,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീജ,പി.രാജേന്ദ്രൻ,ലിജുസാമുവൽ,ഷീജാബീവി എന്നിവർ സംസാരിച്ചു.