വിഴിഞ്ഞം: വെങ്ങാനൂർ ബി.എച്ച്.എസിലെ 1980-81 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് വെങ്ങാനൂർ ശ്രീവിദ്യാധിരാജ എൻ.എസ്‌.എസ് ഹാളിൽ ഗുരുവന്ദനം (സുകൃതം 2024) പരിപാടി നടത്തും.