ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് ടൗൺശാഖയിൽ 8ന് ഉച്ചയ്ക്ക് 2ന് വിശാഷാൽ പൊതുയോഗം നടക്കും.ആര്യനാട് യൂണിയൻ ആസ്ഥാനത്തെ കാരനാട് ശശിധരൻ സ്മാരക ഹാളിൽ നടക്കുന്ന യോഗത്തിൽ എല്ലാ ശാഖാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ ഇൻ-ചാർജ് യൂണിയൻ കൗൺസിലർ വി.ശാന്തിനി അഭ്യർത്ഥിച്ചു.