g

തിരുവനന്തപുരം: പൂട്ടിപ്പോയ തോട്ടങ്ങളിലെ 1833 തൊഴിലാളികൾക്ക് 20 കിലോഗ്രാം അരി, 1കിലോ പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടങ്ങിയ 1050രൂപയുടെ ഓണക്കിറ്റ് സപ്ളൈകോ വഴി നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.