വിതുര:ശാസ്താംകാവ് ആറ്റിൻപുറം ശ്രീനിലയത്തിൽ ജി.മോഹനൻനായർ (69) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അഭിന, അശ്വതി. മരുമക്കൾ: സജീവ്, രമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.