തിരുവനന്തപുരം: ചാല തൈക്കാട് മുല്ലശ്ശേരി വീട്ടിൽ ടി.സി 24/1450ൽ അയ്യപ്പൻ.എൽ (57) നിര്യാതനായി. ഭാര്യ: പരേതയായ സിന്ധു. എസ്. സഹോദരങ്ങൾ: സുഭദ്ര, ശിവൻ കുട്ടി, ബാബു. സഞ്ചയനം: 8ന് രാവിലെ 8ന്.