കിളിമാനൂർ: കിഴ്പേരൂർ വി.എസ്.മന്ദിരത്തിൽ കെ. വാസുദേവൻ പിള്ള (81) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: അനിലറാണി. സനിൽകുമാർ. വി.എസ്(ബാബു). മരുമക്കൾ: പരേതനായ വിജയകുമാർ, ഒ.ജിജിമോൾ. സഞ്ചയനം: ഞായർ രാവിലെ 8ന്.