പോത്തൻകോട്: കൊയ്ത്തൂർക്കോണം മണ്ണറ പുതുവൽ പുത്തൻവീട്ടിൽ അൻസിലിയുടെ ഭാര്യ ശകുന്തള (70) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജികുമാർ, പരേതയായ അജിത. മരുമക്കൾ: ശ്യാമ, ശാന്തി, സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.