നെടുമങ്ങാട്: സി.പി.എം ഈസ്റ്റ് ബംഗ്ലാവ് ബ്രാഞ്ച് സെക്രട്ടറിയായി നെടുമങ്ങാട് പി.അജയകുമാറിനെ തിരഞ്ഞെടുത്തു. അശോകൻ നായരുടെ അദ്ധ്യക്ഷതയിൽ ഏരിയാ കമ്മിറ്റിയംഗം എസ്.ആർ.ഷൈൻ ലാൽ ഉദ്ഘാടനം ചെയ്തു.കെ.എ.അസീസ്,കെ.റഹീം,ടി.ആർ.സുരേഷ്,അജീംഖാൻ,സിയാദ്,കൃഷ്ണകുമാർ,കൗൺസിലർ സിന്ധു കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.