
വർക്കല: കുരയ്ക്കണ്ണി ഹെലിപ്പാടിനു സമീപം അൽസയിൽ സുഗുണന്റെ ഭാര്യ എം.എസ്. ലാലി (65) നിര്യാതയായി. മക്കൾ: അഭിജിത് സുഗുണൻ (ബഹ്റിൻ), അജീത് സുഗുണൻ (കെ.എസ്.ഇ.ബി, തിരുവനന്തപുരം). മരുമക്കൾ: ലക്ഷ്മി അഭിജിത്, ദേവിക അജീത്. സംസ്കാരം: ഇന്ന് രാവിലെ 10.30ന് സ്വവസതിയിൽ.