പാലോട്: കെ.എസ്.ആർ.ടി.സിയുടെ ടൂറിസം കേന്ദ്രങ്ങളിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പാലോട് ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം പദ്ധതി ആരംഭിക്കും.വെള്ളിയാഴ്ച വൈകിട്ട് 4 ന് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആദ്യയാത്ര വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലേക്കാണ്.സീറ്റ് ബുക്കിംഗിന് 9745776050,9946593355 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം