sulochana

ആര്യനാട്: ആര്യനാട് ചെറുകുളം കവിയാകോട് തടത്തരികത്ത് വീട്ടിൽ ഗായിക ആര്യനാട് സുലോചന (68)നിര്യാതയായി. ഡാൻസ്, നാടകം, ഗാനമേള, ബാലൈ ട്രൂപ്പുകളിൽ ഗായികയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ സംഗീതലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ഭർത്താവ്.എം.അഞ്ചീസ്(അനിൽ), മക്കൾ: അനീഷ്,അരുൺ,അനുപമ. മരുമകൻ: സുനിൽകുമാർ. പ്രാർത്ഥന:ശനിയാഴ്ച രാവിലെ 11ന്.