വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ ഐ.സി.എസ്.എസ്.ആർ പ്രോജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ്,ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ എന്നീ താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.1) റിസർച് അസോസിയേറ്റ്.യോഗ്യത: പിജി (സോഷ്യൽ സയൻസസ്) + നെറ്റ് / എംഫിൽ /പി.എച്ച്.ഡി

കാലാവധി: 3 മാസം.ശമ്പളം: 20000 രൂപ.2) ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ.യോഗ്യത: പി.ജി ഇൻ സോഷ്യൽ സയൻസസ്.കാലാവധി: 3 മാസം.ശമ്പളം: 15000 രൂപ.ബയോഡേറ്റ അയയ്‌ക്കേണ്ട ഇമെയിൽ: archana.rs@kau.in.ഇന്റർവ്യൂ 11ന് രാവിലെ10.30ന്.