വർക്കല: മുണ്ടയിൽ സുധാഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ സുധർമ്മിണി അമ്മ( 80) നിര്യാതയായി. മക്കൾ: സജീവ്, ലീകുമാർ, ഗോപകുമാർ, ആശാ ദേവി . മരുമക്കൾ: ഉഷ, ബിന്ദു, സജിത, പ്രദീപ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.