siva

തിരുവനന്തപുരം: വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിന് സമീപം കെ.എൻ.ആർ.എ115ൽ പരേതനായ സുന്ദറിന്റെയും ബാലമ്മാളിന്റെയും മകൾ ശിവനേശ്വരി (19,​നീറമൻ കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥി)​ നിര്യാതയായി. സഹോദരി: ഐശ്വര്യ.