
മണ്ണന്തല: കല്ലയം തേറക്കോണം സമീപം ശാലേം കോട്ടേജിൽ റാഗലന്റ് (ദാനം, 77, റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ശാന്ത പുഷ്പ ഇവാഞ്ജലി. മക്കൾ: റോബി.ആർ.എസ്, റീജ.ആർ.എസ്, റോജി.ആർ.എസ്. മരുമക്കൾ: ഷീജ റോബി, കുമാരദാസ്, അനീഷ റോജി. പ്രാർത്ഥന: 8ന് വൈകിട്ട് 4ന്.