
വട്ടപ്പാറ: പച്ചക്കാട് കരയാളത്ത്കോണം വൃന്ദാവനം ഹൗസിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ കെ. തങ്കമ്മ (85,റിട്ട. വട്ടപ്പാറ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിലെ ജീവനക്കാരി) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ.ടി.കെ. (കമ്മീഷനിംഗ് മാനേജർ, ഐസോൺ ഇലക്ട്രോ മെക്കാനിക്കൽ കോൺട്രാക്ടേഴ്സ്, അബുദാബി). പാസ്റ്റർ അജിത് കുമാർ ടി.കെ (സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ച, ഇംഗ്ലണ്ട്), മരുമക്കൾ: പുഷ്പ റാണി (നേഴ്സ്, അബുദാബി) ആൻസി (നഴ്സ്, ഇംഗ്ലണ്ട്).സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12ന് വട്ടപ്പാറ സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ചിലും പ്രാർത്ഥനയ്ക്ക് ശേഷം വൈകിട്ട് 4ന് നെട്ടയം മലമുകൾ സെമിത്തേരിയിലും.