
പൂവാർ: കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി പ്ലാവുനിന്ന ശ്യാം നിവാസിൽ പരേതനായ എ. ബെൻസർ (റിട്ട.കെ.എസ്.ഈ.ബി ഓവർസിയർ) ന്റെ ഭാര്യ: ജെ.എസ്. സരോജം (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിലെ കുടുംബ കല്ലറിയിൽ. മക്കൾ: ബാജിശ്യാം (അദ്ധ്യാകൻ, നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ), ജിജിശ്യാം ( സി.പി.ഓ കോവളം സ്റ്റേഷൻ), വിജിശ്യാം (ഡ്രമ്മർ ആർട്ടിസ്റ്റ്). മരുമക്കൾ: വൈ.ആർ.ബിന്ദു (അദ്ധ്യാപിക,വിഴിഞ്ഞം ഗവ.ഹാർബർ എൽ.പി.എസ്), വിനീത കെ. പോൾ ( ഇൻകംടാക്സ് അസിസ്റ്റൻഡ് കവടിയാർ), ബി.എൽ. രാഗിത (അദ്ധ്യാപിക, ഗവ.എൽ.പി.എസ് പാമ്പൻപള്ളം). അനുസ്മരണ പ്രാർത്ഥന 8 ഞായർ വൈകിട്ട് 5 ന്.