തിരുമല : മങ്കാട് സംഗമം ലെയ്ൻ സൗമ്യാനിവാസിൽ എ.ബി.ആർ.എ 111 ൽ ബി. ചന്ദ്രകുമാർ (66) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൾ: സൗമ്യ. മരുമകൻ: നന്ദു വി. നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.