tham

തിരുവനന്തപുരം: വട്ടിയൂർക്കാവ് ചിത്ര നഗർ എ1സി മകം വീട്ടിൽ പരേതനായ സി. സോമശേഖരൻ നായരുടെ ഭാര്യ തങ്കം. ബി(85) നിര്യാതയായി. മക്കൾ: ചിത്ര ലേഖ. ടി.എസ്, അനിൽ കുമാർ.ടി.എസ് (റിട്ട. സൂപ്രണ്ട്. പൊലീസ് ആസ്ഥാനം) മരുമകൻ: ബി. ഉണ്ണികൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, ദേവസ്വം ബോർഡ്, എക്സിക്യൂട്ടീവ് ഓഫീസർ, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്) സംസ്കാരം: ഇന്ന് വൈകിട്ട് 4ന് ശാന്തി കവാടത്തിൽ.