കല്ലിയൂർ:പെരിങ്ങമ്മല ഗോപാല വിലാസത്തിൽ പരേതരായ പുരുഷോത്തമൻനായരുടെയും പ്രവഭാതി അമ്മയുടെയും മകൾ ബിന്ദു.പി (51) നിര്യാതയായി സഞ്ചയനം ചൊവ്വാഴ്ച 7.30ന്.