കോവളം: കോവളം ജംഗ്ഷൻ അരുൺ നിവാസിൽ എൻ. ശശിധരൻ (80) നിര്യാതനായി. ഭാര്യ: വിലാസിനി (ഗുരു കൃപ യൂണിറ്റ്, എസ്.എൻ.ഡി.പി. യോഗം മുട്ടയ്ക്കാട് ശാഖ) മക്കൾ: സരുൺ, അരുൺ, കിരൺ. മരുമക്കൾ: അനില, സന്ധ്യ, വിദ്യ. സംസ്കാരം പിന്നീട്.