
ശ്രീകാര്യം: കല്ലംപള്ളി പേരൂർക്കോണം പി.കെ.ആർ.എ.-സി 17 ദർശനയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്ത്യായനി (84,കൂത്താട്ടുകുളം ഒലിയപ്പുറം കണ്ണയ്ക്കാപറമ്പിൽ കുടുംബം) നിര്യാതയായി. മക്കൾ: കെ.കെ. ഓമന (റിട്ട. എഞ്ചിനിയർ, വി.എസ്.എസ്.സി.), പരേതനായ കെ.കെ. രാജു. മരുമക്കൾ: ശശികുമാർ. ബി (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയർ,പി.ഡബ്ല്യൂ.ഡി.), ഗിരിജ ജെ.എൻ. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തൈക്കാട്
ശാന്തികവാടത്തിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.15ന്.