പാപ്പനംകോട്: മഠത്തിൽ കോവിൽ റോഡിൽ നന്ദനം (പി.എം.ആർ.എ സി107) പരേതനായ ശശിധരൻ നായരുടെ ഭാര്യ ലളിതാ ബായി(79) നിര്യാതയായി. മക്കൾ: രാജി, രാജീവ്. മരുമകൻ: പ്രവീൺ
സഞ്ചയനം ഞായറാഴ്ച 8.30ന്.