
ഓച്ചിറ: ക്ലാപ്പന ഗോവിന്ദപത്മത്തിൽ പരേതനായ ഗോവിന്ദഹരി സിംഗിന്റെ (റിട്ട. അദ്ധ്യാപകൻ, (എസ്.വി എച്ച്.എസ്, ക്ലാപ്പന) ഭാര്യ വിജയമ്മ (85, റിട്ട. അദ്ധ്യാപിക, എസ്.വി എച്ച്.എസ്, ക്ലാപ്പന) നിര്യാതയായി. മക്കൾ: ബെവിൻ സിംഗ് (സ്വിറ്റ്സർലൻഡ് ),പത്മ വി. സിംഗ് (സെക്രട്ടറി, പഴങ്ങാലം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ലക്ഷ്മി, അഭിലാഷ്.